പൗരാണികമായതെന്തോ
കൊത്തിവെച്ച രൂപം
കണ്ടിട്ടാവാം നിന്നെകുത്തിയിട്ടത്,
ഒരു സംസ്കൃതി മുളപൊട്ടുമെന്നും
സ്വപ്നം കണ്ടിരിക്കാം...
അതുകൊണ്ടാണെല്ലോ
പന്തലിട്ട് കാത്തിരുന്നത്...
എന്നിട്ടും നീ
കയ്പ്പ് കൊണ്ട് കായ്ച്ചു
ഒന്ന് തലോടാൻ പോലുമാവാതെ.
കൊത്തിവെച്ച രൂപം
കണ്ടിട്ടാവാം നിന്നെകുത്തിയിട്ടത്,
ഒരു സംസ്കൃതി മുളപൊട്ടുമെന്നും
സ്വപ്നം കണ്ടിരിക്കാം...
അതുകൊണ്ടാണെല്ലോ
പന്തലിട്ട് കാത്തിരുന്നത്...
എന്നിട്ടും നീ
കയ്പ്പ് കൊണ്ട് കായ്ച്ചു
ഒന്ന് തലോടാൻ പോലുമാവാതെ.
കയ്പ്പവിത്ത്
Subscribe to:
Comments
(
Atom
)